27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Velur വേലൂര്‍ കണ്ടംകുളങ്ങര ശിവക്ഷേത്രത്തില്‍ ശ്രീ നന്ദികേശ്വര പ്രതിഷ്ഠ പരിഹാര കലശ മഹോത്സവം ശനി,ഞായര്‍ ദിവസങ്ങളില്‍

വേലൂര്‍ കണ്ടംകുളങ്ങര ശിവക്ഷേത്രത്തില്‍ ശ്രീ നന്ദികേശ്വര പ്രതിഷ്ഠ പരിഹാര കലശ മഹോത്സവം ശനി,ഞായര്‍ ദിവസങ്ങളില്‍

28

വേലൂര്‍ കണ്ടംകുളങ്ങര ശിവക്ഷേത്രത്തില്‍ ശ്രീ നന്ദികേശ്വര പ്രതിഷ്ഠ പരിഹാര കലശ മഹോത്സവം ശനി,ഞായര്‍ ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച വൈകിട്ട് പ്രസാദശുദ്ധി, ഗണപതി പൂജ, വാസ്തു ഹോമം വാസ്തു കലശം എന്നിവയുണ്ടാകും. ഞായറാഴ്ച രാവിലെ ഗണപതിഹോമം, ശുദ്ധി ധാര പഞ്ചഗവ്യം 25 കലശപൂജകള്‍ , കലശ മാടല്‍ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മിരകത്വം വഹിക്കും. വൈകിട്ട് ദീപാരാധന ചുറ്റുവിളക്ക് എന്നിവക്കു ശേഷം ഭക്തി പ്രഭാഷണം ഉണ്ടായിരിക്കും.

ADVERTISEMENT
error: Content is protected !!