കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

കുന്നംകുളം – അഞ്ഞൂര്‍ റോഡില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.  രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ മനോഹരന്‍ (56 ) യാത്രക്കാരി
മരത്തംകോട് സ്വദേശി  കുമാരി (66) ,  എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്.

ADVERTISEMENT