25.2 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോഷണം

കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോഷണം

കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോഷണം.കാട്ടകാമ്പാല്‍ അച്ചന്റെ കബറിടത്തില്‍ വെച്ചിരുന്ന നിലവിളക്ക് മോഷണം പോയി. ശനിയാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച. ഗേറ്റ് ചാടി കടന്നെത്തിയ കള്ളന്‍ നിലവിളക്കുമായി പോകുന്ന ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ വ്യക്തമായിട്ടുണ്ട്. നടുമുറി യെല്‍ദോ മാര്‍ ബസേലിയോസ് കുരിശുപള്ളിയിലെ തൂക്കുവിളക്കും മോഷണം പോയി. പള്ളി ഭരണസമിതി കുന്നംകുളം പൊലീസില്‍ പരാതി നല്‍കി.

 

ADVERTISEMENT
error: Content is protected !!