24 C
Kunnamkulam
Tuesday, August 4, 2026
Home Obituary News ചാലിശ്ശേരി കിഴക്കെ പട്ടിശ്ശേരി ആലത്തേതില്‍ സഫിയ നിര്യാതയായി

ചാലിശ്ശേരി കിഴക്കെ പട്ടിശ്ശേരി ആലത്തേതില്‍ സഫിയ നിര്യാതയായി

കപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.എം.ഷെഫീഖിന്റെ മാതാവ് ചാലിശ്ശേരി കിഴക്കെ പട്ടിശ്ശേരി പരേതനായ ആലത്തേതില്‍ മുഹമ്മദ് ഭാര്യ സഫിയ നിര്യാതയായി. 76 വയസ്സായിരുന്നു. കബറടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് കിഴക്കെ പട്ടിശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സുനിത, സൗദ എന്നിവര്‍ മറ്റ് മക്കളാണ്.

ADVERTISEMENT
error: Content is protected !!