29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur സജി ആന്റോയെ ആദരിച്ചു

സജി ആന്റോയെ ആദരിച്ചു

34

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്റില്‍ അയ്യപ്പ ഭക്തര്‍ക്ക് സൗജന്യമായി ശരണ കേന്ദ്രം നിര്‍മ്മിച്ച് നല്‍കിയ പാലയൂര്‍ സ്വദേശി സജി ആന്റോയെ ആദരിച്ചു. യൂണിറ്റ് ഓഫീസര്‍ ടി.കെ. സന്തോഷ് പൊന്നാട അണിയിച്ചു. കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എ.ജെ. സജിത്ത്, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.കെ. നിബു, ടി.കെ. പ്രഹ്ലാദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!