29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam സീനിയര്‍ ഫോട്ടോഗ്രാഫര്‍ ബിമോന്റെ പിതാവ് പുലിക്കോട്ടില്‍ ഈയ്യുകുട്ടിയുടെ സംസ്‌കാരം നടത്തി

സീനിയര്‍ ഫോട്ടോഗ്രാഫര്‍ ബിമോന്റെ പിതാവ് പുലിക്കോട്ടില്‍ ഈയ്യുകുട്ടിയുടെ സംസ്‌കാരം നടത്തി

177

കുന്നംകുളത്തെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ബിമോന്റെ പിതാവ് കുന്നംകുളം പടിഞ്ഞാറേങ്ങാടി പുലിക്കോട്ടില്‍ വീട്ടില്‍ ഈയ്യുകുട്ടിയുടെ സംസ്‌കാരം നടത്തി. 83 വയസ്സായിരുന്നു. ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ചൊവ്വാഴ്ച്  യാണ് മരിച്ചത്. സില്ലാമണി ഭാര്യയാണ്. ബേണി മറ്റൊരു മകനാണ്. സുനിത, സിസിടിവി സീനിയര്‍ വിഷ്വല്‍ എഡിറ്റര്‍ പിനു എന്നിവര്‍ മരുമക്കളുമാണ്.

ADVERTISEMENT
error: Content is protected !!