സി.പി.ഐ.എം. മറ്റം ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചു

സി.പി.ഐ.എം. മറ്റം ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കുന്നംകുളം ഏരിയ സെക്രട്ടറി എം എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം സി.അംബികേശന്‍ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം കെ.ജി. പ്രമോദ്, ലോക്കല്‍ സെക്രട്ടറി കെ. എസ്. ദിലീപ്, കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍,
പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജെയിംസ് കാട്ടൂക്കാരന്‍,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.ജെ.ബിജു, റെന്‍സന്‍ ഇമ്മട്ടി, കബീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 20, 21 തിയ്യതികളിലാണ്
മറ്റം ലോക്കല്‍ സമ്മേളനം നടക്കുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image