പൂജവെപ്പ്, വെള്ളിത്തിരുത്തി പ്രഭാകരന്‍ നായരുടെ നേതൃത്വത്തില്‍ തായമ്പക കോമരത്തോട് കൂടിയ ചുറ്റുവിളക്ക്, സരസ്വതി പൂജ, എഴുത്തിനിരുത്തല്‍ എന്നീ ചടങ്ങുകളും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി അനില്‍ നമ്പൂതിരി, പ്രസിഡന്റ് ബി.ടി.എന്‍ വിജയന്‍ നമ്പൂതിരി, സെക്രട്ടറി കെ.ആര്‍. ഉണ്ണിക്കുട്ടന്‍,സി. ഉണ്ണികൃഷ്ണന്‍ നായര്‍, മാതൃ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ADVERTISEMENT