എരുമപ്പെട്ടി ഗവ. എല്‍.പി സ്‌കൂളില്‍ നടനം 2024 എന്ന പേരില്‍ ബാലകലോത്സവം നടന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീജ സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.ടി. സുശാന്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ ജോസ്, എസ്.എം.സി ചെയര്‍മാന്‍ എ.യു മനാഫ്, പ്രധാനാധ്യാപിക കെ.എ സുജിനി, സ്റ്റാഫ് പ്രതിനിധി പി.എ അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ADVERTISEMENT