24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Erumapetty സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റു

സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റു

92

എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലംപടിക്കു സമീപം സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റു. ആദൂര്‍ സ്വദേശി ശങ്കരന്‍ (74) നാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ
എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!