27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Perumpilavu കല്ലുംപുറത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

കല്ലുംപുറത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

49

കടവല്ലൂര്‍ കല്ലുംപുറത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. കോട്ടക്കല്‍ എടരിക്കോട് സ്വദേശി 34 വയസ്സുള്ള സാബിറിനാണ് പരിക്കേറ്റത്. ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമല്ല.കല്ലുംപുറം ജംഗ്ഷനില്‍ തിങ്കളാഴ്ച കാലത്ത് ആറുമണിയോടെയാണ് അപകടം നടന്നത്. ചങ്ങരംകുളം ഭാഗത്ത് നിന്നും വന്നിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!