അരിയന്നൂര്‍ പ്ലാക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറ ചടങ്ങുകള്‍ ഭക്തി സാന്ദ്രമായി രാവിലെ വിശേഷാല്‍ പൂജകള്‍ക്കു ശേഷം ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃത്യത്തില്‍ നെല്‍ക്കതിര്‍ കറ്റകള്‍ ശിരസിലേറ്റി 3 തവണ ക്ഷേത്രം പ്രദക്ഷിണം ചെയ്തു. തുടര്‍ന്ന്പൂജകള്‍ക്കു ശേഷം നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് ചെയ്തു. നിരവധി ഭക്തജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
ക്ഷേത്രം ഭരണ സമിതി പ്രസിഡണ്ട് ഹരീഷ് കണ്ടം പുള്ളി, രജനീഷ് ഉപ്പത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



