31.3 C
Kunnamkulam
Thursday, September 3, 2026
Home Bureaus Punnayurkulam വടക്കേകാട് നമ്പീശന്‍പടിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്ക് പരിക്ക്

വടക്കേകാട് നമ്പീശന്‍പടിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്ക് പരിക്ക്

97

വടക്കേകാട് നമ്പീശന്‍പടിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്ക് പരിക്ക്. കുന്നംകുളം കുറുക്കന്‍പാറ സ്വദേശിനി 23 വയസുള്ള മണികണ്ടത്ത് വീട്ടില്‍ കൃഷ്ണേന്ദുവിനാണ് പരിക്കു പറ്റിയത്. വടക്കേകാട് നമ്പീശന്‍പടി നയാര പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച്ച കാലത്ത് 11:30 ഓടെയാണ് അപകടം ഉണ്ടായത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്ക് പറ്റിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!