എസ്.ഡി.പി.ഐ. ചാവക്കാട് പുതിയ മുന്‍സിപ്പല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു. എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍സിപ്പല്‍ പ്രസിഡന്റ് ഫാമിസ് അബുബക്കര്‍ അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം എം ഫാറൂഖ്, ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സിദ്ധീഖുല്‍ അക്ബര്‍, സെക്രട്ടറി ഡോ. സകീര്‍ ഹുസൈന്‍, ട്രഷറര്‍ നൗഫല്‍ അകലാട്, ജോയിന്റ് സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, മണ്ഡലം കമ്മറ്റി അംഗം ഷമീര്‍ ബ്രോഡ് വേ, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്ന്
പാര്‍ട്ടിയിലേക്ക് വന്ന നിരവധി പേര്‍ക്ക് മെമ്പര്‍ഷിപ്പും നല്‍കി
ADVERTISEMENT