കേച്ചേരിയില്‍ കള്ളനോട്ട് പ്രിന്റ് ചെയ്ത സംഭവത്തില്‍ രണ്ടാം പ്രതിയായ യുവതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി കേച്ചേരി സ്വദേശി പുതുവീട്ടില്‍ 31 വയസ്സുള്ള ജാബിറിന്റെ സഹോദരന്റെ ഭാര്യ മഞ്ചേരി പാലക്കുളം സ്വദേശി ഷാനയെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്