24.3 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മത മൈത്രീ സമ്മേളനം സംഘടിപ്പിച്ചു

അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മത മൈത്രീ സമ്മേളനം സംഘടിപ്പിച്ചു

അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേച്ചേരിയില്‍ മത-മൈത്രീ സമ്മേളനം സംഘടിപ്പിച്ചു. ഞായറാഴ്ച്ച സിറ്റി പാലസ് ഓഡിറ്റോറിയത്തില്‍, ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത എന്ന പ്രമേയത്തില്‍ നടന്ന തൃശ്ശൂര്‍, പാലക്കാട് ജില്ലാ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ സമ്മേളനത്തിന്റെ ഭാഗമായാണ് മതമൈത്രി സമ്മേളനം നടന്നത്. മൗലനാ നാസര്‍ അഹ്‌മദ്, ഫാ.പോള്‍ തേലക്കാട്ട്, എച്ച്.സുലൈമാന്‍ മാസ്റ്റര്‍, മൗനയോഗി ഹരിനാരായണ സ്വാമി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

ADVERTISEMENT
error: Content is protected !!