എല്‍.ആര്‍.ബി.എ ജിന്‍ മ്യൂട്ടേഷന്‍ എന്ന അപൂര്‍വ രോഗം ബാധിച്ച് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന 12 ഉം 7 ഉം വയസ്സുള്ള സഹോദരങ്ങളുടെ ചികിത്സയ്ക്കായി സഹായം തേടുന്നു. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ ചെമ്മന്തിട്ട കളിയെടുത്ത് മനോജ് – സുധ ദമ്പതികളുടെ മക്കളായ 12 വയസ്സുള്ള അവനിക,ഏഴു വയസ്സുള്ള ആയുഷ് എന്നിവരുടെ ബോണ്‍മാരോ ശസ്ത്രക്രിയ്ക്കായാണ് കുടുംബം സഹായം തേടുന്നത്. ധന സമാഹരണത്തിനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കുന്നംകുളം ബ്രാഞ്ചില്‍ എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ കുരുന്നുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അക്കൗണ്ട് വഴിയോ 8281643876 എന്നഗൂഗിള്‍ പേ നമ്പര്‍ വഴിയോ സഹയങ്ഹള്‍ നല്‍കാം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്കുന്നംകുളം ബ്രാഞ്ച് ,എക്കൗണ്ട് നമ്പര്‍: 279902000000300, ഐ.എഫ്.എസ്.സി: IOBA0002799
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍. 8281643876, കണ്‍വീനര്‍ സജി 9846723081