മുണ്ടത്തിക്കോട് – സ്നേഹാലയത്തിലെ അന്തേവാസിയായ ഈ ഫോട്ടോയിൽ കാണുന്ന ചന്ദ്രൻ (88) ഇന്ന് രാവിലെ 10.30ന് വാർദ്ധക്യസഹജമായ അസുഖത്താൽ നിര്യാതനായി.14 വർഷം മുമ്പ് ചന്ദ്രൻ്റെ മകളായ പാമ്പൂര് വടക്കുംപറമ്പിൽ സജിത തങ്കപ്പനാണ് സ്നേഹാലയത്തിൽ ഏൽപിച്ചത്. തന്ന വിലാസത്തിലും ഫോൺ നമ്പറിലും അന്വേഷിച്ചപ്പോൾ മകളേയോ മറ്റു ബന്ധുക്കളേയോ കണ്ടെത്താനാകാത്തതിനാൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചന്ദ്രൻ്റെ മൃതദേഹം ഏറ്റെടുക്കാൻ താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെടുക. PH.9846042092
( സ്നേഹാലയം ആൻ്റണി )
ADVERTISEMENT