മങ്ങാട് പറക്കുന്ന് കൊള്ളന്നൂര്‍ ഷൈജു (43 ) നിര്യാതനായി

മങ്ങാട് പറക്കുന്ന് കൊള്ളന്നൂര്‍ കൊച്ചു മാത്യു മകന്‍ ഷൈജു (43 )നിര്യാതനായി സംസ്‌ക്കാരം ഇന്ന് 2 മണിക്ക് പഴഞ്ഞി സെന്റ് മേരിസ് ഓര്‍ത്തഡോക്ള്‍സ് പള്ളി സെമിത്തെരിയില്‍ നടക്കും. വിജിലി അമ്മയും ഷിമി ഭാര്യയും അലീന മകളുമാണ്.

ADVERTISEMENT