ആര്‍ത്താറ്റ് പോലിയത്ത് വീട്ടില്‍ ശങ്കരന്‍കുട്ടി നിര്യാതനായി

കുന്നംകുളം ആര്‍ത്താറ്റ് പോലിയത്ത് വീട്ടില്‍ ശങ്കരന്‍കുട്ടി (63) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍. മല്ലിക ഭാര്യയും ,ഡാനിഷ്, മനീഷ് എന്നിര്‍ മക്കളുമാണ്.

ADVERTISEMENT