Obituary News ആര്‍ത്താറ്റ് പോലിയത്ത് വീട്ടില്‍ ശങ്കരന്‍കുട്ടി നിര്യാതനായി December 16, 2025 48 FacebookXPinterestWhatsApp കുന്നംകുളം ആര്‍ത്താറ്റ് പോലിയത്ത് വീട്ടില്‍ ശങ്കരന്‍കുട്ടി (63) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍. മല്ലിക ഭാര്യയും ,ഡാനിഷ്, മനീഷ് എന്നിര്‍ മക്കളുമാണ്. ADVERTISEMENT