തദ്ദേശദിനാഘോഷം; വടക്കേക്കാട് ഗ്രാമ പഞ്ചായത്തില്‍ സംസ്ഥാനപാതയോരം വൃത്തിയാക്കി

ഫെബ്രുവരി 18, 19 തിയ്യതികളില്‍ ഗുരുവായൂരില്‍ വെച്ചു നടക്കുന്ന തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി, വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് അതിര്‍ത്തിയായ അഞ്ഞൂര്‍ പാലത്തിനു സമീപം മുതല്‍ ആറ്റുപുറം പള്ളി വരെയുള്ള സംസ്ഥാനപാതയോരം വൃത്തിയാക്കി. പഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്ന് പണം ചെലവഴിച്ചാണ് ശുചീകരണം നടത്തിയത്.

ADVERTISEMENT