24.5 C
Kunnamkulam
Tuesday, July 28, 2026
Home Obituary News കാണിയാമ്പാല്‍ പൊറുത്തൂര്‍ പള്ളികുന്നത്ത് സിസിലി നിര്യാതയായി

കാണിയാമ്പാല്‍ പൊറുത്തൂര്‍ പള്ളികുന്നത്ത് സിസിലി നിര്യാതയായി

കാണിയാമ്പാല്‍ പൊറുത്തൂര്‍ പള്ളികുന്നത്ത് ജോണി ഭാര്യ സിസിലി നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30ന് ചിറളയം സെന്റ് സെബാസ്റ്റിയന്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും. ജെയ്‌സണ്‍, ഡെയ്‌സി, ജിന്‍സണ്‍, ചോണി, പ്രിന്‍സന്‍, പ്രിന്‍സി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!