BureausKunnamkulam പ്രസവത്തെ തുടര്‍ന്ന് 26 വയസ്സുകാരി മരിച്ചു June 8, 2025 FacebookXPinterestWhatsApp പ്രസവത്തെ തുടര്‍ന്ന് 26 വയസ്സുകാരി മരിച്ചു. പഴയന്നൂര്‍ കൂനാംപൊറ്റ വീട്ടില്‍ അരുണിന്റെ ഭാര്യ രമ്യയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍. കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ADVERTISEMENT