കേദാര്‍നാഥിലെ മുഖ്യ പുരോഹിതന്‍ ( റാവല്‍ജി ) ശിവശങ്കര്‍ ലിംഗ് നെല്ലുവായ് ക്ഷേത്ര ദര്‍ശനം നടത്തി. റാവല്‍ജിക്കൊപ്പം സഹ പുരോഹിതരും ധന്വന്തരി മൂര്‍ത്തിയെ വണങ്ങാന്‍ എത്തിയിരുന്നു. കേരളത്തിലേക്ക് ക്ഷേത്ര ദര്‍ശനത്തിനായി ആദ്യമായാണ് കേദാര്‍നാഥില്‍ നിന്നും റാവല്‍ജി വരുന്നത്. ക്ഷേത്രത്തിലെത്തിയ റാവല്‍ജിയെ ദേവസ്വം ഓഫീസര്‍ പി.ബി ബിജു പൊന്നാടയണിയിച്ച് സ്വീകരിച്ചു
ADVERTISEMENT