CCTV Desk തയ്യൂര്‍ വട്ടപ്പറമ്പില്‍ രാവുണ്ണി ആശാരി മകന്‍ ചന്ദ്രന്‍ (60) നിര്യാതനായി November 18, 2024 FacebookTwitterPinterestWhatsApp തയ്യൂര്‍ വട്ടപ്പറമ്പില്‍ രാവുണ്ണി ആശാരി മകന്‍ ചന്ദ്രന്‍ (60) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 3 മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത് നടക്കും. ജീജ ഭാര്യയും സജനശ്രീ , അഞ്ജന ശ്രീ എന്നിവര്‍ മക്കളാണ്. ADVERTISEMENT