കുണ്ടന്നൂരില്‍ കാല്‍നടയാത്രക്കാരിയുടെ സ്വര്‍ണ മാല പൊട്ടിച്ചെടുത്ത യുവാക്കള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. കുണ്ടന്നൂര്‍ തുരുത്തില് കുണ്ടന്നൂര്‍ വീട്ടില്‍ അനിതയുടെ മൂന്ന് പവന് തൂക്കം വരുന്ന മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Home Bureaus Erumapetty കാല്‍നടയാത്രക്കാരിയുടെ സ്വര്‍ണ മാല പൊട്ടിച്ചെടുത്ത യുവാക്കള്‍ ബൈക്കില്‍ രക്ഷപ്പെട്ടു