പ്രദേശത്ത് ശബ്ദവും ഭൂമിക്ക് വിറയലും അനുഭവപ്പെട്ടന്ന് എടപ്പാള്‍ ചന്തക്കുന്ന് നിവാസികള്‍. വെള്ളിയാഴ്ച്ച രാവിലെ പത്തേകാലോടുകൂടി ഇടിമുഴക്കം പോലെ ശബ്ദം കേട്ടെന്നും ചെറിയ രീതിയില്‍ വിറയല്‍ അനുഭവപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു. സംസ്ഥാനത്ത് 4 ജില്ലകളിലായി സമാന രീതിയില്‍ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു.
ADVERTISEMENT