28 C
Kunnamkulam
Thursday, September 10, 2026
Home Bureaus Punnayurkulam വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ ചവിട്ടല്‍ പരിശീലനം ഒരുക്കി

വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ ചവിട്ടല്‍ പരിശീലനം ഒരുക്കി

74

വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ ചവിട്ടല്‍ പരിശീലനം ഒരുക്കി. പ്രധാനാദ്ധ്യാപകന്‍ ടി.എ ഫ്രാന്‍സിസാണ് ഈ ആശയത്തിന്റെ പിന്നില്‍. സ്‌കൂലെ എല്ലാ കുട്ടികളെയും സൈക്കിള്‍ ചവിട്ടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ഒരുക്കിയത്. ഇതിനായ് പൂര്‍വ്വ വിദ്യാര്‍ത്ഥി സുനിത ബെന്നി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഓരോ സൈക്കിള്‍ വീതം വിദ്യാലയത്തിന് സമ്മാനിച്ചു.

ADVERTISEMENT
error: Content is protected !!