ശ്രീകൃഷ്ണ കോളേജ് 1996 -98 പ്രീഡിഗ്രി ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു

ജീവകാരുണ്യ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ 1996 -98 പ്രീഡിഗ്രി ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നവരുടെ സംഗമം നടന്നു. കോളേജിലെ മിനി ഓഡിറ്റോറിയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ: പി.എസ്.വിജോയ് ഉദ്ഘാടനം ചെയ്തു. അഭിലാഷ്. വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ: പി.ശങ്കരനാരായണന്‍ മുഖ്യാതിഥിയായി.

 

 

ADVERTISEMENT
Malaya Image 1

Post 3 Image