വടക്കേക്കാട് കൊളത്താപ്പള്ളി മനയില്‍ ഇല്ലംനിറ നടത്തി. ശംഖനാദത്തിന്റെ അകമ്പടിയോടെ കൊളത്താപ്പള്ളി ഭവദാസന്‍ നമ്പൂതിരി, ജിബിന്‍ ദാസ് കൊളത്താപ്പള്ളി എന്നിവര്‍ കതിര്‍കുലകള്‍ ശിരസ്സിലേറ്റി പ്രദക്ഷിണം വെച്ച് ഗൃഹത്തില്‍ പ്രവേശിച്ചു. ജിബിന്‍ ദാസ് കൊളത്താപ്പള്ളി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ADVERTISEMENT