കിരാലൂര്‍ പി.വി. അഷ്ടമൂര്‍ത്തി നമ്പൂതിരി (96) നിര്യാതനായി

സി.പി.എം പ്രാദേശിക നേതാവും ലൈബ്രറി പ്രവര്‍ത്തകനുമായ കിരാലൂര്‍ പി.വി. അഷ്ടമൂര്‍ത്തി നമ്പൂതിരി (96) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.ഭാര്യ ശ്രീദേവി അന്തര്‍ജനം.

മക്കള്‍: സുജാത, ഗൗരി , വാസുദേവന്‍, ശ്രീദേവി, സാവിത്രി, അഷ്ടമൂര്‍ത്തി.

ADVERTISEMENT
Malaya Image 1

Post 3 Image