Obituary News കാട്ടകാമ്പാല്‍ സ്രായില്‍ കോലഴി ശ്രീനിവാസന്‍ നിര്യാതനായി November 17, 2025 FacebookTwitterPinterestWhatsApp കാട്ടകാമ്പാല്‍ സ്രായില്‍ കോലഴി പരേതനായ വാസുണ്ണിയുടെ മകന്‍ ശ്രീനിവാസന്‍ നിര്യാതനായി. 58 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഐനൂര്‍ ശാന്തിതീരം ക്രിമിറ്റോറിയത്തില്‍ നടക്കും. രമ ഭാര്യയാണ്. ADVERTISEMENT