സെന്റ് വിന്‍സെന്റ് ഡിപോള്‍ പാലയൂര്‍ ഏരിയ കൗണ്‍സില്‍ സമ്മേളനവും സെമിനാറും അഞ്ഞൂര്‍ കോണ്‍ഫ്രന്‍സ് ആധ്യാത്മിക ഉപദേഷ്ടാവ് ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഗീവര്‍ഗീസ് ചന്ദനപ്പിള്ളി മാസ്റ്റര്‍ രാവിലെ ക്ലാസ് നയിച്ചു. തൃശൂര്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രശാന്ത് ചിറ്റിലപ്പിള്ളി വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. പാലയൂര്‍ ഏരിയ കമ്മിറ്റിയിലെ കോണ്‍ഫ്രന്‍സുകളിലെ വിവിധ കൂട്ടായ്മകളിലെ നൂറംഗങ്ങള്‍ പങ്കെടുത്തു.
Home Bureaus Punnayurkulam സെന്റ് വിന്‍സെന്റ് ഡിപോള്‍ പാലയൂര്‍ ഏരിയ കൗണ്‍സില്‍ സമ്മേളനവും സെമിനാറും നടന്നു