എയ്യാല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കോളേജില്‍ കുഴഞ്ഞ് വീണ് മരിച്ചു. കുത്ത്കല്ല് ഒലക്കേങ്കില്‍ ഔസേഫ് മകള്‍ കൃപ (21) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് മേരീസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. പനി ബാധിതയായിരുന്നു. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു