മൗന പ്രാര്‍ത്ഥന നടത്തി

മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ വേര്‍പാടില്‍ പുത്തന്‍ കടപ്പുറം ജി എഫ് യു പി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും മൗന പ്രാര്‍ത്ഥന നടത്തി.. സലീം മാസ്റ്റര്‍,എസ്. കെ പ്രിയ, എം. യു അജിത, വിദ്യാര്‍ത്ഥി പ്രതിനിധി റിസ നസ്റിന്‍ അനുശോചനയോഗത്തില്‍ സംസാരിച്ചു.

ADVERTISEMENT