കൊച്ചനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എല്‍.പി വിഭാഗം കുട്ടികള്‍ കൊച്ചനൂര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു. പ്രധാന അധാ്യപിക സുമംഗലി ടീച്ചര്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് കുട്ടികള്‍ കത്തയച്ചു. പോസ്റ്റ് ഓഫീസര്‍ ആതിര കുട്ടികള്‍ക്ക് തപാല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്ലാസെടുത്തു. അദ്ധ്യാപകരായ സി എം റമിഷ, ജീന ജോര്‍ജ്, പി.ജെ മിന്‍ഡ, പി.എം നമീഷ, കെ രമ്യ രാജന്‍, എഫ് ടി എം പ്രിന്‍സണ്‍ സി.എ തുടങ്ങിയവര്‍ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.
ADVERTISEMENT