ചാവക്കാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഭരണ ഭാഷ വാരാഘോഷം നടത്തി. ചടങ്ങില്‍ പ്രമുഖ സാഹിത്യകാരനായ ഗായത്രി മുഖ്യാതിഥി ആയിരുന്നു. സബ് രജിസ്ട്രാര്‍ ലൂസി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ് ക്ലര്‍ക്ക് കുമാര്‍, സീനിയര്‍ ക്ലര്‍ക്ക് രജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മണികണ്ഠന്‍, ഗിരിപ്രസാദ്, സുരേഷ്, എം കെ ഷംസുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീനിയര്‍ ക്ലര്‍ക്ക് മെര്‍ലിന്‍ നന്ദി പറഞ്ഞു. .ശേഷം കവിത ആലാപനം, പ്രശ്‌നോത്തരി അവതരണം എന്നിവ നടന്നു.
ADVERTISEMENT