പൂവത്തൂര്‍ അരകുളത്തില്‍ സുകുമാരന്‍ (72) നിര്യാതനായി

പൂവത്തൂര്‍ അരകുളത്തില്‍ ശങ്കരക്കുട്ടി മകന്‍ സുകുമാരന്‍ (72) നിര്യാതനായി.  സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് എളവള്ളി സ്മശാനത്തില്‍ നടത്തും. ഇന്ദിര ഭാര്യയും കിര, കിഷന്‍ എിവര്‍ മക്കളുമാണ്.

ADVERTISEMENT