ആലിക്കര താന്നിക്കല്‍ സുരേന്ദ്രന്‍ നിര്യാതനായി

ചാലിശ്ശേരിയിലെ പ്രമുഖ കോണ്‍ട്രാക്ടര്‍ ആലിക്കര താമസിക്കുന്ന താന്നിക്കല്‍ സുരേന്ദ്രന്‍ നിര്യാതനായി. 64 വയസ്സായിരുന്നു. ഷീബ ഭാര്യയും നവ്യ, തീര്‍ത്ഥ എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടത്തും

ADVERTISEMENT