Obituary News ആലിക്കര താന്നിക്കല്‍ സുരേന്ദ്രന്‍ നിര്യാതനായി August 15, 2025 102 FacebookXPinterestWhatsApp ചാലിശ്ശേരിയിലെ പ്രമുഖ കോണ്‍ട്രാക്ടര്‍ ആലിക്കര താമസിക്കുന്ന താന്നിക്കല്‍ സുരേന്ദ്രന്‍ നിര്യാതനായി. 64 വയസ്സായിരുന്നു. ഷീബ ഭാര്യയും നവ്യ, തീര്‍ത്ഥ എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടത്തും ADVERTISEMENT