BureausVelur കാലാവസ്ഥ നിരീക്ഷണ വിഷയത്തില്‍ ഡോക്ടറേറ്റ് നേടി തലക്കോട്ടുക്കര സ്വദേശിനി December 5, 2025 FacebookTwitterPinterestWhatsApp ബെല്‍ജിയം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തലക്കോട്ടുക്കര സ്വദേശിനി അനുപമ കുറ്റിക്കാട്ട് ഡോക്ടറേറ്റ് നേടി. തലക്കോട്ടുകര സേവി – ഉഷ ടീച്ചര്‍ ദമ്പതികളുടെ മകളാണ്. കാലാവസ്ഥ നിരീക്ഷണം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് സ്വന്തമാക്കിയത്. ADVERTISEMENT