തലച്ചോറിനെ ബാധിച്ച രോഗവുമായി കഴിയുന്ന അനൂപിന് ഓണസമ്മാനമായി ടെലിവിഷന്‍ നല്‍കി

തലച്ചോറിനെ ബാധിച്ച രോഗവുമായി കഴിയുന്ന കുറുക്കന്‍പാറ പാക്കത്ത് വീട്ടില്‍ മോഹനന്‍-സുധ ദമ്പതികളുടെ മകന്‍ അനൂപിന് ഓണസമ്മാനമായി ടെലിവിഷന്‍ നല്‍കി. അധ്യാപകനും, സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡോ.ജിജി പോളാണ് ടെലിവിഷന്‍ വാങ്ങി നല്‍തിയത്. വാര്‍ഡ് മെമ്പര്‍ എ.എസ്.സനല്‍ , ഏരിയ കമ്മറ്റി അംഗം കെ.ബി.ഷിബു, സൗത്ത് ലോക്കല്‍ സെക്രട്ടറി സി.കെ ലജീഷ്, ശശികല, സൈമോന്‍ എന്നിവര്‍ സംസാരിച്ചു. കെ.ജി.രജീഷ് അധ്യക്ഷനായി.

ADVERTISEMENT