നെല്ലുവായി ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി മഹോല്‍സവം കഴിഞ്ഞതിന് ശേഷം ക്ഷേത്ര പറമ്പും പരിസരവും എരുമപ്പെട്ടി പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ വൃത്തിയാക്കി. ശുചീകരണത്തിന് പ്രസിഡന്റ് സജനത്ത്, സെക്രട്ടറി ബിനിഷ, ട്രഷറര്‍ സഫിയ എന്നിവര്‍ നേതൃത്വം നല്‍കി. 25 ഹരിത കര്‍മ്മസേനാഗംങ്ങള്‍ പങ്കെടുത്തു.
Home Bureaus Erumapetty നെല്ലുവായി ശ്രീ ധന്വന്തരി ക്ഷേത്രത്തിന്റെ പറമ്പും പരിസരവും എരുമപ്പെട്ടി പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ വൃത്തിയാക്കി