27.1 C
Kunnamkulam
Friday, September 18, 2026
Home Obituary News ചൊവ്വന്നൂര്‍ പ്ലാക്കല്‍ ഇട്ടൂപ്പ് ഭാര്യ താണ്ടക്കുട്ടി നിര്യാതയായി

ചൊവ്വന്നൂര്‍ പ്ലാക്കല്‍ ഇട്ടൂപ്പ് ഭാര്യ താണ്ടക്കുട്ടി നിര്യാതയായി

40

ചൊവ്വന്നൂര്‍ വൃന്ദാവന്‍ സ്ട്രീറ്റില്‍ പ്ലാക്കല്‍ ഇട്ടൂപ്പ് ഭാര്യ താണ്ടക്കുട്ടി നിര്യാതയായി. 75 വയസ്സായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ആര്‍ത്താറ്റ് സിംഹാസനപള്ളി സെമിത്തേരിയില്‍ നടക്കും. തോമസ്, ടിജോയ് എന്നിവവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!