ആളൂര്‍ മാനഴി പരേതനായ കരുണാകര കുറുപ്പ് ഭാര്യ തങ്കമണി നിര്യാതയായി

ആളൂര്‍ മാനഴി പരേതനായ കരുണാകര കുറുപ്പ് ഭാര്യ തങ്കമണി നിര്യാതയായി. 76 വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30നു ചെറുതിരുത്തിയില്‍ വെച്ച് നടക്കും.

ADVERTISEMENT