32 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Perumpilavu പഴഞ്ഞി പാമ്പാടി തീർത്ഥാടന സംഘത്തിന് പുതിയ ഭാരവാഹികൾ

പഴഞ്ഞി പാമ്പാടി തീർത്ഥാടന സംഘത്തിന് പുതിയ ഭാരവാഹികൾ

16

പഴഞ്ഞി പാമ്പാടി തീര്‍ത്ഥാടന സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രല്‍ അങ്കണത്തില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് സി വി രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് – പി യു ജേക്കബ്ബ്,,വൈസ് പ്രസിഡന്റ് – സി ഐ കുഞ്ഞുമോന്‍, സെക്രട്ടറി – സി വി രാജന്‍, ജോ. സെക്രട്ടറി – എം ഐ ബാബു തുടങ്ങി കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!