32.6 C
Kunnamkulam
Wednesday, November 18, 2026
Home Bureaus Kunnamkulam കുന്നംകുളം ഗുഡ് ഷെപ്പേഡ് ധ്യാനകേന്ദ്രത്തില്‍ ആത്മാഭിഷേക ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 17, 18, 19 ദിവസങ്ങളില്‍...

കുന്നംകുളം ഗുഡ് ഷെപ്പേഡ് ധ്യാനകേന്ദ്രത്തില്‍ ആത്മാഭിഷേക ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 17, 18, 19 ദിവസങ്ങളില്‍ നടക്കും

38

കുന്നംകുളം ഗുഡ് ഷെപ്പേഡ് ധ്യാനകേന്ദ്രത്തില്‍ ആത്മാഭിഷേക ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 17, 18, 19 ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. രാവിലെ 9.30 മുതല്‍ 3 വരെ പോട്ട ധ്യാനകേന്ദ്രം ഡയക്ടര്‍ ഫാ. ഫ്രാന്‍സീസ് കര്‍ത്താനം വി.സി. കണ്‍വെഷന്‍ നയിക്കും.

ADVERTISEMENT
error: Content is protected !!