27.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Perumpilavu കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗം നടന്നു

കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗം നടന്നു

കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗം കല്ലുംപുറം കത്തോലിക്കാ ദേവാലയത്തില്‍ നടന്നു. വികാരി ഫാ. ജോബ് സുവിശേഷയോഗത്തില്‍ സ്വാഗതം പറഞ്ഞു. മൂവാറ്റുപുഴ നിര്‍മല കോളേജ് റീട്ടയേഡ് പ്രൊഫസര്‍ ജിജി ജോസഫ് മുഖ്യ സുവിശേഷ സന്ദേശം നല്‍കി. കാല്‍വറി കുന്നംകുളം യൂണിറ്റിന്റെ ഗാന ശുശ്രുഷയും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!