25.9 C
Kunnamkulam
Saturday, October 17, 2026
Home Bureaus Kunnamkulam സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രതിമാസ ഒത്തുചേരല്‍ നടത്തി

സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രതിമാസ ഒത്തുചേരല്‍ നടത്തി

41

 

സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ചിന്റെ പ്രതിമാസ ഒത്തുചേരല്‍ ചൂണ്ടല്‍ പെന്‍ഷന്‍ ഓഫീസില്‍ നടന്നു. സി.ജി.പി.എ. കുന്നംകുളം ബ്രാഞ്ച് പ്രസിഡന്റ് പി.സി.ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പി.ഐ. സുബ്രഹ്‌മണ്യന്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. ഒ.അജീഷ് സത്യവിശ്വം , എം.സുമേഷ് എന്നിവര്‍, സി.ജി.പി.എ. കുന്നംകുളം ബ്രാഞ്ചിലെ പെന്‍ഷന്‍കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പ്രിവിലേജ് കാര്‍ഡ് വിതരണം നടത്തി. ആശുപത്രി വഴി നടപ്പിലാക്കി വരുന്ന ചികിത്സാ ആനുകൂല്യങ്ങളെപ്പറ്റി ബോധവല്‍ക്കരണവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!